സിക്കിമില്‍ ഹിമപാതം: 7 വിനോദസഞ്ചാരികള്‍ മരിച്ചു
ഗുവാഹത്തി: സിക്കിമിലെ നാഥുല മലനിരകള്‍ക്ക് സമീപം മഞ്ഞിടിച്ചിലില്‍ ഏഴ് പേര്‍ മരിച്ചു. നിരവധിപ്പേര്‍ മഞ്ഞിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഗാങ്‌ടോക്കിനെ നാഥുലയുമായി ബന്ധിപ്പിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു റോഡിലെ 15–ാം മൈലില്‍ രാവിലെ 11.10 നാണു ഹിമപാതമുണ്ടായത്. സമുദ്രനിരപ്പില്‍നിന്ന് 4,310 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി …
സിക്കിമില്‍ ഹിമപാതം: 7 വിനോദസഞ്ചാരികള്‍ മരിച്ചു Read More