ഓട്ടോ റിക്ഷ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി
റിപ്പോര്‍ട്ട്

ഓട്ടോ റിക്ഷ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി

By ന്യൂസ് ഡെസ്ക് October 2, 2021
ആറ്റിങ്ങല്‍ : ആറ്റിങ്ങലില്‍ മരച്ചീനി വില്‍പ്പനക്കാരനെ ഓട്ടോറിക്ഷ ഇടിപ്പിച്ച് കൊല്ലാന്‍ ശ@മിച്ചതായി പരാതി. ഊരുപൊയ്‌ക ബിനു നിവാസില്‍ വേണുവിനെയാണ്‌ കൊലപ്പെടുത്താനുളള ശ്രമം നടത്തിയത്‌. അപകടത്തില്‍ വേണുവിന്‌ പരിക്കേറ്റിട്ടുണ്ട്‌ ഇയാള്‍ വലിയകുന്ന്‌ താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌ അവനവന്‍ചേരി ഓട്ടോസ്‌റ്റാന്റിലെ ഓട്ടോഡ്രൈവര്‍ കൊച്ചുകുട്ടനെതിരെയാണ്‌ പരാതി....
Read full story
മുംബൈ: പൂനെയില്‍ 13 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ഏഴ് പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. പ്രതികള്‍ക്കെതിരില്‍ പോക്സോ നിയമം ഉള്‍പ്പടെ ചുമത്തിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.ആഗസ്റ്റ് 31ന് രാത്രി പെണ്‍കുട്ടി പൂനെ റെയില്‍വേ സ്റ്റേഷനില്‍ സുഹൃത്തിനെ കാത്തുനില്‍ക്കുമ്പോഴാണ് ഓട്ടോറിക്ഷ...
Read full story