ന്യൂ ഡല്‍ഹി: കോവാക്സിന്‍ എന്ന് പേരിട്ടിരിക്കുന്ന, ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്സിന്‍ ആഗസ്റ്റ 15-ന് രാജ്യത്തിന് സമര്‍പ്പിക്കും. ഇന്‍ഡ്യയുടെ പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്ന ആഗസ്റ്റ് 15-ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമ്പോള്‍ വാക്സിന്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും ....