ആറ്റിങ്ങല്‍ | പത്താം ക്ലാസുകാരിയായ പട്ടികജാതി വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ വിവാഹിതനായ പ്രതിക്ക് 20 വര്‍ഷത്തെ കഠിനതടവ്. കിളിമാനൂര്‍ മുളയ്ക്കലത്തുകാവ് സ്വദേശി ശ്രീഹരിയെയാണ് ആറ്റിങ്ങല്‍ അതിവേഗ കോടതി ശിക്ഷിച്ചത്. കഠിനതടവിന് പുറമെ നാലു ലക്ഷം രൂപ...
Read full story