
റിപ്പോര്‍ട്ട്
നടിയെ ആക്രമിച്ച കേസ്; വിധിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി ഊമക്കത്ത് അയച്ചത് എറണാകുളത്തുനിന്ന്
By ന്യൂസ് ഡെസ്ക്
•
December 13, 2025
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിധിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി ജഡ്ജിമാര്‍ക്കടക്കം ഊമക്കത്ത് അയച്ചത് എറണാകുളം പള്ളിമുക്കിലെ പോസ്റ്റ് ഓഫീസില്‍നിന്നാണെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് കത്ത് പോസ്റ്റ് ചെയ്തത്. മാസ്ക് ധരിച്ചെത്തിയ...
Read full story

