തിരുവനന്തപുരം കോട്ടൂരില്‍ ക്ഷേത്രത്തിനകത്ത് ആക്രമണം
തിരുവനന്തപുരം: തിരുവനന്തപുരം കോട്ടൂരില്‍ ക്ഷേത്രത്തിനകത്ത് ഒരു സംഘം ആക്രമണം നടത്തിയതായി പരാതി. പൂജക്കായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ ക്ഷേത്ര വളപ്പില്‍ അതിക്രമിച്ച് കടന്ന സംഘം വിളക്കുകളും പൂജാസാധനങ്ങളും തകര്‍ത്തു. ക്ഷേത്രം ജീവനക്കാരെ മര്‍ദിച്ചു. 27/12/21 തിങ്കളാഴ്ച വൈകീട്ടാണ് ആക്രമണമുണ്ടായത്. ക്ഷേത്രം വൃത്തിയാക്കുന്ന ജോലിക്കാരന്‍ …