ദുബായ്: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വിഷയത്തിൽ അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള പോരാട്ടം വീണ്ടും രൂ​ക്ഷ​മാ​കു​ന്നു. അ​മേ​രി​ക്ക​ൻ ക​പ്പ​ലു​ക​ളെ ല​ക്ഷ്യം വ​ച്ചാ​ൽ ഇ​റാ​നെ ഭൂ​മു​ഖ​ത്തു​നിന്നു ത​ന്നെ തു​ട​ച്ചു​നീ​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡന്‍റ് ഡോണൾഡ് ട്രം​പ് മു​ന്ന​റി​യി​പ്പു ന​ൽ​കി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ...
Read full story