തൃ​ശൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​നി​ടെ ഇ​ട​ഞ്ഞ ആ​ന ര​ണ്ടാം പാ​പ്പാ​നെ ച​വി​ട്ടി​ക്കൊ​ന്നു. ശ്രീ​ക്കു​ട്ട​ൻ(25) ആ​ണ് മ​രി​ച്ച​ത്. ഒ​ന്നാം പാ​പ്പാ​ൻ അമലിന് ഗു​രു​ത​ര പ​രി​ക്കു​ണ്ട്. ഏപ്രിൽ 1 വെളളിയാഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. വാ​ഴ്‌​വാ​ടി കാ​ശി​നാ​ഥ​ൻ എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. ക​ഴി​ഞ്ഞ...
Read full story