‘ആത്മനിര്‍ഭരത നാരീശക്തിയിലൂടെ’ സംവാദത്തില്‍ വനിതാ സ്വയംസഹായസംഘങ്ങളുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി

August 12, 2021

‘ആത്മനിര്‍ഭരത നാരീശക്തിയിലൂടെ’ സംവാദത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന പരിപാടിയില്‍ വനിതാ സ്വയംസഹായ സംഘാംഗങ്ങളുമായി അദ്ദേഹം ആശയവിനിമയം നടത്തി. ദീനദയാല്‍ അന്ത്യോദയ പദ്ധതി- ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിലൂടെ (ഡിഎവൈ-എന്‍ആര്‍എല്‍എം) പ്രോത്സാഹനം ലഭിച്ച വനിതാ സ്വയംസഹായ …

ആത്മനിർഭർ ഭാരത് ഊർജ്ജ സംരംഭങ്ങളിൽ പങ്കു ചേരാൻ ശ്രീ ധർമേന്ദ്ര പ്രധാൻ ഇന്ത്യൻ വ്യവസായ ലോകത്തെ ക്ഷണിച്ചു

December 17, 2020

ന്യൂഡൽഹി: ഊർജ്ജ മേഖലയിൽ, ആത്മനിർഭർ ഭാരതമെന്ന ലക്‌ഷ്യം കൈവരിക്കാൻ ആത്മനിർഭർ ഊർജ്ജ എന്ന പേരിൽ വ്യക്തമായ ഒരു മാർഗ്ഗരേഖ വികസിപ്പിച്ചു വരികയാണെന്ന് കേന്ദ്ര പെട്രോളിയം,പ്രകൃതിവാതക, ഉരുക്ക് മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ പറഞ്ഞു. അസ്സോചാം ഫൗണ്ടേഷൻ വാരം -2020 നെ അഭിസംബോധന …

രാജ്യത്ത് ഒരു സമഗ്ര ഊർജ്ജ സുരക്ഷ സംവിധാനത്തിന് രൂപം നൽകാനുള്ള നമ്മുടെ പ്രവർത്തനങ്ങൾക്ക് ‘ആത്മനിർഭർ ഭാരത’ മുന്നേറ്റം കരുത്തു പകരുമെന്ന് കേന്ദ്രമന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ

September 29, 2020

ന്യൂ ഡൽഹി: ആത്മനിർഭർ  ഭാരതത്തിനായി ഉള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം രാജ്യത്ത് ഒരു സമഗ്ര ഊർജ്ജ സുരക്ഷാസംവിധാനം വികസിപ്പിക്കാനുള്ള നമ്മുടെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുമെന്ന് പെട്രോളിയം പ്രകൃതിവാതക സ്റ്റീൽ വകുപ്പ് മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ. ആഗോള തീവ്രവാദ വിരുദ്ധ …

പബ്ജി പോയാലെന്ത്? പകരക്കാരനായി ഫൗ-ജിയുണ്ട്: ഇന്ത്യക്കാര്‍ക്കായി പുതിയ മള്‍ട്ടി പ്ലെയര്‍ ഗെയിം അവതരിപ്പിച്ച് അക്ഷയ് കുമാര്‍

September 5, 2020

മുംബൈ: 118 ചൈനീസ് ആപ്പുകള്‍ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചപ്പോള്‍ ഏറ്റവും വിഷമിച്ചത് പബ്ജി ഗെയിം ആരാധകരായിരുന്നു. എന്നാല്‍ നിരോധനം വന്ന് ദിവസങ്ങള്‍ക്കകം തന്നെ പുതിയ ഗെയിം ആരാധകര്‍ക്ക് നല്‍കാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഫൗ-ജി എന്നാണ് അക്ഷയ് …

‘ആത്മനിര്‍ഭര്‍ ഭാരതു’മായി ഇന്ത്യയുടെ മുന്നേറ്റം ഒരു മാസത്തിനുള്ളില്‍ 23 ലക്ഷം പി.പി.ഇകള്‍ കയറ്റുമതിചെയ്ത് ആഗോളതലത്തില്‍ സ്ഥാനമുറപ്പിച്ചു 1.28 കോടി പി.പി.ഇകള്‍ സംസ്ഥാനങ്ങള്‍ക്ക്/കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് കേന്ദ്രഗവണ്‍മെന്റ് വിതരണം ചെയ്തു

August 15, 2020

ന്യൂഡെൽഹി: കോവിഡ് 19 നിയന്ത്രണത്തിനായി സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണപ്രദേശങ്ങളിലെ ഗവണ്‍മെന്റുകളുമായി കൈകോര്‍ത്തു ഫലപ്രദമായ നടപടികളാണ് കേന്ദ്ര ഗവണ്മെന്റ് കൈക്കൊള്ളുന്നത്. രാജ്യത്തുടനീളം ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മഹാമാരിയുടെ തുടക്കത്തില്‍ എന്‍ 95 മാസ്‌കുകള്‍, പി.പി.ഇ കിറ്റുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയുള്‍പ്പെടെ എല്ലാവിധ ചികിത്സാ …