എടിഎം തട്ടിപ്പുകള്‍ തടയാൻ എസ്.എം.എസ് സംവിധാനം നടപ്പാക്കി എസ്ബിഐ

September 5, 2020

ന്യൂഡല്‍ഹി: എടിഎം തട്ടിപ്പുകള്‍ തടയാൻ പുതിയ സംവിധാനം നടപ്പാക്കി എസ്ബിഐ. എടിഎമ്മിലെത്തി ബാലന്‍സ് പരിശോധിക്കാനോ, മിനി സ്‌റ്റേറ്റ്‌മെന്റ് എടുക്കുന്നതിനോ ശ്രമിച്ചാല്‍ എസ്‌എംഎസ് വഴി നിങ്ങളെ വിവരമറിയിക്കും. ഇതുമായി ബന്ധപ്പെട്ട് വരുന്ന എസ്‌എംഎസുകള്‍ അവഗണിക്കരുതെന്ന് എസ്ബിഐ ഇതിനകം തന്നെ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ബാങ്ക് …