കോട്ടയത്തെ ആതിരയുടെ ആത്മഹത്യ: പ്രതി ലോഡ്ജിൽ മരിച്ചനിലയിൽ

May 4, 2023

കാസർകോട് : കോട്ടയം കടുത്തുരുത്തി സ്വദേശിയായ ആതിര സൈബർ ആക്രമണത്തിന് പിന്നാലെ ജീവനൊടുക്കിയ കേസിലെ പ്രതി അരുണിനെ മരിച്ച നിലയിൽ കണ്ടെത്തി. 2023 മെയ് 4ന് രാവിലെയാണ് അരുൺ വിദ്യാധരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആതിര മരിച്ചതിന് പിറ്റേ ദിവസം മെയ് …

ടിക് ടോക് വീഡിയോ പങ്കുവച്ചു; കാമുകൻ കാമുകിയെ തീ കൊളുത്തി കൊന്നു

June 10, 2021

കൊല്ലം : ടിക് ടോക് വീഡിയോ പങ്കുവച്ചതിന് കാമുകൻ കാമുകിയെ തീ കൊളുത്തി കൊന്നു. കൊല്ലം ഇടമുളക്കൽ സ്വദേശിയായ ആതിര(28) യെയാണ് കാമുകനായ ഷാനവാസ് തീ കൊളുത്തി കൊന്നത്. ആശുപത്രിയിൽ വച്ച് 10/06/21 വ്യാഴാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. ആതിര സാമൂഹിക …

ഒരാൾക്ക് സ്വയം കഴുത്തും കൈ ഞരമ്പുകളും മുറിക്കാന്‍ കഴിയില്ല, സംശയകരമായ സാഹചര്യം അന്വേഷിക്കണമെന്ന് കഴുത്തറുത്ത് മരണപ്പെട്ട നവവധുവിന്റെ ഭർതൃപിതാവ്

January 16, 2021

തിരുവനന്തപുരം: ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരിച്ച നവവധുവിന്റെ ഭര്‍ത്താവിന്റെ പിതാവ് സംശയം പ്രകടിപ്പിച്ചു. ഒരാൾക്ക് സ്വയം കഴുത്തും കൈ ഞരമ്പുകളും മുറിക്കാന്‍ കഴിയില്ലെന്നും മരണത്തിലെ സംശയങ്ങള്‍ തെളിയണമെന്നും ഭര്‍തൃപിതാവ് പറഞ്ഞു. വീട്ടില്‍ തര്‍ക്കങ്ങളോ മറ്റ് അസ്വാഭാവികതകളോ …

6 വയസുളള മകളെയുപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ്‌ പിടിയില്‍

September 8, 2020

തിരുവനന്തപുരം: ആറുവയസുളള മകളേയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഓളിച്ചോടിയ യുവതി പോലീസ്‌ പിടിയിലായി. കിളിമാനൂര്‍ മലയാമഠം കടമ്പാട്ടുകോണത്ത ആതിര(25) ആണ്‌ പോലീസ്‌ പിടിയിലായത്‌. തളിപ്പറമ്പ്‌ മൂസാംകുന്ന്‌ സ്‌നാനസ്‌ (26) ആണ്‌ ഇവരുടെ കാമുകന്‍. 2020 ഓഗസ്‌റ്റ്‌ 25 ന്‌ രാത്രി 9.30 …

സാക്ഷികള്‍ കൂറുമാറി, മലപ്പുറത്തെ ദുരഭിമാന കൊലക്കേസിലെ പ്രതിയെ വെറുതെവിട്ടു

May 26, 2020

മലപ്പുറം: സാക്ഷികള്‍ കൂറുമാറി, മലപ്പുറത്തെ ദുരഭിമാന കൊലക്കേസിലെ പ്രതിയെ വെറുതെവിട്ടു. മകള്‍ ആതിര(21)യെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ പിതാവ് മഞ്ചേരി കീഴൂപ്പറമ്പ് പൂപത്തികണ്ടി രാജനെ മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കുറ്റവിമുക്തനാക്കിയത്. വിചാരണയ്ക്കിടെ പ്രധാന സാക്ഷികളെല്ലാം കൂറുമാറിയിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി രാജനെ …