ഒഡിഷയില്‍ വിഷവാതക ചോര്‍ച്ച: നാല് മരണം
ഭുവനേശ്വര്‍: ഒഡിഷയില്‍ കല്‍ക്കരി കെമിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റൂര്‍ക്കേല സ്റ്റീല്‍ പ്ലാന്റില്‍ (ആര്‍എസ്പി) വിഷവാതകം ചോര്‍ന്ന് നാല് പേര്‍ മരിച്ചു. രണ്ട് പേരുടെ നിലഗുരുതരമാണ് .ബുധനാഴ്ച രാവിലെ 9.45നാണ് സംഭവം. 10 പേര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇവരെ ഐ.ജി.എച്ച് …
ഒഡിഷയില്‍ വിഷവാതക ചോര്‍ച്ച: നാല് മരണം Read More