ടെല്‍ അവീവ് | ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന് നന്ദി പറഞ്ഞുള്ള പ്രാര്‍ഥനയുമായി ഇസ്‌റായേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജെറുസലേമിലെ ‘വിലാപമതില്‍’ സന്ദര്‍ശിച്ചായിരുന്നു നെതന്യാഹുവിന്റെയും ഭാര്യ സാറയുടെയും പ്രാര്‍ഥന. യു എസ് പ്രസിഡന്റിന്റെയും ഇസ്‌റായേല്‍...
Read full story
ന്യൂഡൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ടെഹ്‌റാൻ വിടണമെന്ന നിർദേശത്തിന് പിന്നാലെ ഇന്ത്യൻ വിദ്യാർഥികളെ ഇറാനിൽ നിന്നും ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. അർമേനിയൻ അതിർത്തി വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഇടപെടലാണ് പുരോ​ഗമിക്കുന്നത്. ഇതിന്റെ ഭാ​ഗമായി 110 വിദ്യാർഥികളുമായി ഒരു ബസ് അർമേനിയൻ...
Read full story