ആ​ല​പ്പു​ഴ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി അ​മ്പ​ല​പ്പു​ഴ​യി​ൽ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച മു​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ‌ സ​ഹോ​ദ​ര​ൻ ഭു​വ​നേ​ശ്വ​ര​ന്‍റെ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ലെ​ത്തി പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.കു​ടും​ബ​സ​മേ​ത​മാണ് ജി. ​സു​ധാ​ക​ര​ൻ ഭു​വ​നേ​ശ്വ​ര​ന്‍റെ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ലെ​ത്തി​യ​ത്. സിപിഎം ചാ​രും​മൂ​ട് ഏ​രി​യ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലാ​ണ് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം. ഇ​ര​ട്ടി​യി​ലേ​റെ...
Read full story