മിയയുടെ വിവാഹ നിശ്ചയ വീഡിയോ എത്തി

August 18, 2020

കൊച്ചി: വിവാഹ നിശ്ചയ വീഡിയോയിൽ മിന്നിത്തിളങ്ങി നടി മിയ. സഹോദരി ജിനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കിയത്. ജിനിയാണ് വീഡിയോയുടെ ക്യാമറയും എഡിറ്റിങ്ങ് കൈകാര്യം ചെയ്തിരിക്കുന്നത്. സെപ്തംബറിലായിരിക്കും വിവാഹം. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ്. കോട്ടയം സ്വദേശിയായ അശ്വിൻ ഫിലിപ്പാണ് മിയയുടെ വരൻ. …