തമിഴകം കീഴടക്കാന്‍ മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍.
കൊച്ചി: മലയാളത്തില്‍ ബിഗ് ബജറ്റ് ചിത്രമടക്കം കൈനിറയെ സിനിമകളുമായി തിരക്കിലായിരുന്ന മഞ്ജുവാര്യറിന് തമിഴിലും തിരക്കേറുമോ.ആകാംക്ഷോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കഴിഞ്ഞ വര്‍ഷം അസുരന്‍ എന്ന സിനിമയിലൂടെ തമിഴിലും ഭാഗ്യനായികയായിരുന്നു മഞ്ജു. ധനുഷ് നായകനായ ഈ ചിത്രം ബോക്സോഫീസില്‍ വലിയ വിജയം നേടിയിരുന്നു. പച്ചയമ്മാള്‍ …