ന സംസ്ഥാനത്ത് 21 അംഗ മന്ത്രിസഭ ന്യൂസ് ഡെസ്ക് കെ മുരളീധരന് ആരോഗ്യം, ദേവസ്വം വകുപ്പുകള്‍ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾകെ മുരളീധരന് ആരോഗ്യവും ദേവസ്വവും വകുപ്പുകള്‍ നല്കാന് ധാരണയായി.വൈദ്യുതി വകുപ്പ് ലഭിച്ചതില്‍ മുരളീധരന് അതൃപ്തിയുണ്ടായതിനാല്‍ ചുമതല ഏറ്റെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.വി ഡി സതീശന് മന്ത്രിസഭയില്‍ പ്രമുഖ വകുപ്പുകള്‍ കെ സി വേണുഗോപാല്‍ വിഭാഗം സ്വന്തമാക്കിയതായാണ് വിലയിരുത്തല്‍.തിരുനഞ്ചൂര്‍ രാധാകൃഷ്ണന് പുതിയ സ്പീക്കറാകും, ഷാനിമോള്‍ ഉസ്മാന് ഡെപ്യൂട്ടി സ്പീക്കറാകും.കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ഏറെ നാളുകള്‍ക്ക് ശേഷം രണ്ട് വനിതാ മന്ത്രിമാര്‍ ഒരുമിച്ച് എത്തുന്ന പ്രത്യേകതയുണ്ട് മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ