ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിന് ഇന്ത്യയില്‍ ഏറ്റവുമധികം പണം നല്‍കിയത് അസിം പ്രേംജിയെന്ന് കണക്കുകള്‍. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി വ്യവസായികള്‍ കോടിക്കണക്കിന് രൂപ ധനസഹായം നല്‍കിയിട്ടുണ്ട്. പിഎം കെയറിലേക്കും മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്കും...