പ്രവാസിയുടെ ഭാര്യയെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി; പ്രതി പിടിയില്‍
കോട്ടയം: പ്രവാസിയുടെ 40 കാരിയായ ഭാര്യയെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ യുവാവ് പിടിയില്‍. പാലാ സ്വദേശി ആശിഷ് ജോസാ(27)ണ് പിടിയിലായത്. പാലാ ടൗണില്‍ സപ്ലൈകോയുടെ ഓഫീസിന് സമീപത്തുനിന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി വണ്ടിയില്‍വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. കൂടാതെ രാത്രികാലങ്ങളില്‍ തുടരെ ഫോണില്‍ വിളിച്ച് …