യുവതി സി പി എം പാർട്ടി ഓഫീസിൽ തൂങ്ങി മരിച്ചു.

September 11, 2020

തിരുവനന്തപുരം: സി.പി.എം പ്രവര്‍ത്തകയും ആശ വര്‍ക്കറുമായ യുവതിയെ പാര്‍ട്ടി ഓഫിസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഴകിക്കോണം മേക്കെ ഭാഗത്ത് പുത്തന്‍വീട്ടില്‍ ശ്രീകുമാറിന്റെ ഭാര്യ ആശ (41) ആണ് മരിച്ചത്.11-09-2020,വെള്ളിയാഴ്ച രാവിലെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അരുൺ കൃഷ്ണ ,ശ്രീകാന്ത് …