ഇടുക്കി: അസാപിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം : മന്ത്രി റോഷി അഗസ്റ്റിന്‍

September 25, 2021

ഇടുക്കി: ഇടുക്കി ജില്ലയിലെ  അസാപിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. അസാപ് സെല്ലിന്റെ സംയുക്ത പ്രവര്‍ത്തന ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ത്ഥികള്‍ക്ക് ജോലികളും അവസരങ്ങളും മനസിലാക്കി തൊഴിലധിഷ്ഠിത മേഖലകളിലും ഇന്റര്‍വ്യൂകളിലും പ്രാവീണ്യം നേടുന്നതിനും, …