
റിപ്പോര്‍ട്ട്
സംസ്ഥാനത്തിന് മദ്രസകളല്ല ആവശ്യം ; ഇവിടെ സ്‌കൂളുകളും കോളജുകളും യൂണിവേഴ്‌സിറ്റികളും ഉയരണം.” അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
By ന്യൂസ് ഡെസ്ക്
•
May 20, 2023
അസം : അസമിൽ ”ഇതുവരെ 600 മദ്രസകൾ അടച്ചുപൂട്ടി. സംസ്ഥാനത്തെ എല്ലാ മദ്രസകളും അടച്ചുപൂട്ടുകയാണ് ലക്ഷ്യം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. 300 മദ്രസകൾ കൂടി അടച്ചുപൂട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അസം പൊലീസും ക്വാമി ഓർഗനൈസേഷനുകളും തമ്മിലുണ്ടായ ചർച്ചയുടെ ഫലമാണിതെന്നും...
Read full story







