റിപ്പോര്‍ട്ട്
നേപ്പാളിൽ സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
By ന്യൂസ് ഡെസ്ക്
•
September 13, 2025
കാഠ്മണ്ഡു | നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി സുശീല കര്‍ക്കി സത്യപ്രതിജ്ഞ ചെയ്തു. നേപ്പാളിലെ ആദ്യ വനിത പ്രധാനമന്ത്രിയാണ് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടിയായ സുശീല കര്‍ക്കി. പ്രക്ഷോഭകരുമായി സൈനിക മേധാവി പല തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എത്രയും വേഗം...
Read full story

