.ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ അ​ഞ്ചാം​പ​നി വ്യാ​പ​ക​മാ​യി പ​ട​രു​ന്നു. രാ​ജ്യ​ത്തെ 64 ജി​ല്ല​ക​ളി​ൽ 58 എ​ണ്ണ​ത്തി​ലും രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്‌​ത​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു. മാ​ർ​ച്ച് 15 മു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്‌​ത ക​ണ​ക്കു​ക​ൾ പ്ര​കാ​രം 250ൽ ​അ​ധി​കം മ​ര​ണ​ങ്ങ​ളാ​ണ് സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. മ​രി​ച്ച​വ​രി​ൽ 91...
Read full story