കാൺപൂർ : പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ ആര്‍ക്കൊപ്പം ജീവിക്കണം എന്നത് മതത്തിനപ്പുറം വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്ന് അലഹബാദ് ഹൈക്കോടതി. ഉത്തർപ്രദേശ് സർക്കാർ ലൗ ജിഹാദ് വിഷയത്തിൽ നടത്തിയ നിയമ നിര്‍മ്മാണത്തിനെതിരെയുള്ള ഹർജി...