വാഷിംഗ്ടണ്‍: ക്യൂബന്‍ ബാങ്കിനെ നിരോധിത സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. സാമ്പത്തിക ഇടപാടുകളില്‍ നിന്നും ക്യൂബന്‍ ജനതക്ക് ലഭിക്കേണ്ട സാമ്പത്തിക സഹായം മിലിട്ടറിയിലേക്ക് വഴിമാറി പോകുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ട്രംപ് പറഞ്ഞു. ബാങ്കോ ഫിനാന്‍സിയറോ ഇന്റര്‍നാഷണല്‍ എസ്.എ (ബി.എഫ്.ഐ)യെ ആണ്‌നിരോധിത പട്ടികയില്‍...
Read full story