ഇടുക്കി | . അടിമാലി മച്ചിപ്ലാവ് ചൂരക്കട്ടന്‍കുടി ഉന്നതിയിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ . മാങ്കോഴിക്കല്‍ അരുണിന്റെ വീടിന് മുകളിലേക്ക്മ ണ്ണിടിഞ്ഞ് വീണു. അരഭാഗം വരെ മണ്ണിനടിയില്‍ കുടുങ്ങിയ അരുണിനെ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെടുത്തു. ഇന്നലെ...