
വാഷിംഗ്ടൺ ഡിസി: ആർട്ടെമിസ്-2 ദൗത്യ സംഘം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറങ്ങി. തെക്കൻ കാലിഫോർണിയയ്ക്ക് സമീപമുള്ള പസഫിക് സമുദ്രത്തിലാണ് പേടകം വീണത്. 2026 ഏപ്രിൽ ഒന്നിനാണ് ദൗത്യം ആരംഭിച്ചത്. 10 ദിവസങ്ങൾക്ക് സംഘം ശേഷമാണ് മടങ്ങിയെത്തുന്നത്.നാല്...
