മലപ്പുറം: നിലമ്പൂര്‍ മണ്ഡലത്തില്‍ ഇന്നു (ജൂൺ 19)വിധിയെഴുത്ത്. ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആറ് സ്വതന്ത്രരടക്കം പത്ത് സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്.അഡ്വ. മോഹന്‍ ജോര്‍ജ് (ഭാരതീയ ജനതാ പാര്‍ട്ടി), ആര്യാടന്‍ ഷൗക്കത്ത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എം. സ്വരാജ് (സിപിഎം), അഡ്വ. സാദിക് നടുത്തൊടി...
Read full story