ക്ഷേത്രത്തില്‍ കയറിയ ദളിത് യുവാവിനെ വെടിവച്ച് കൊന്നു
റിപ്പോര്‍ട്ട്

ക്ഷേത്രത്തില്‍ കയറിയ ദളിത് യുവാവിനെ വെടിവച്ച് കൊന്നു

By ന്യൂസ് ഡെസ്ക് June 12, 2020
ലഖ്നൗ: ക്ഷേത്രത്തില്‍ കയറി പ്രാര്‍ത്ഥിച്ച 17കാരനായ ദലിത് ബാലനെ മേല്‍ജാതിക്കാര്‍ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ അംറോഹയില്‍ ശനിയാഴ്ച നടന്ന സംഭവം ഞായറാഴ്ച (08-06-20)യാണ് പുറത്തറിയുന്നത്. വികാസ് ജാദവ് എന്ന ബാലനാണ് കൊല്ലപ്പെട്ടത്. നാലുപേര്‍ രാത്രിയില്‍ വീട്ടിലെത്തി ബാലന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ വെടിവെക്കുകയായിരുന്നുവെന്ന്...
Read full story