ന്യൂഡല്‍ഹി നിലവിലെ പകര്‍ച്ച വ്യാധി മൂലം പ്രതിസന്ധിയിലായ ഇന്ത്യന്‍ കമ്പനികളുടെ നടത്തിപ്പ് ഏറ്റെടുക്കലും മൊത്തം ഏറ്റെടുക്കലും (ടേക് ഓവറും അക്വസിഷനും) തടയുന്നതിന് നിലവിലെ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ് ഡി ഐ) നയം കേന്ദ്ര സര്‍ക്കാര്‍ പുനരവലോകനം ചെയ്തു. ഇന്ത്യന്‍ കമ്പനികളില്‍ …