കൊല്ലം: കോവിഡ് 448, രോഗമുക്തി 583

കൊല്ലം: ജില്ലയില്‍ ഏപ്രില്‍ 13ന് 448 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 583 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 444 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.  കൊല്ലം കോര്‍പ്പറേഷനില്‍ 88 പേര്‍ക്കാണ് …

കൊല്ലം: കോവിഡ് 448, രോഗമുക്തി 583 Read More

തിരുവനന്തപുരം: പ്രാദേശിക അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര മേലേ തെരുവ് ശ്രീ മുത്താരമ്മൻ കോവിലിലെ അമ്മൻകൊട മഹോത്സവത്തോടനുബന്ധിച്ച് ഏപ്രിൽ 13ന് നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി പ്രദേശത്ത് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പ്രദേശത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. …

തിരുവനന്തപുരം: പ്രാദേശിക അവധി പ്രഖ്യാപിച്ചു Read More

തൃശ്ശൂർ: വിചാരണ മാറ്റി

തൃശ്ശൂർ: കാണം/വെറുമ്പാട്ടാവകാശ ഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് തൃശൂർ ലാൻഡ് ട്രൈബ്യൂണൽ ആൻഡ് ഡെപ്യൂട്ടി കളക്ടർ (എൽ ആർ) ഏപ്രിൽ 13 ന് തൃശൂർ കളക്ടറേറ്റിൽ നടത്താനിരുന്ന എല്ലാ എസ് എം കേസുകളുടെ വിചാരണ 2021 നവംബർ ആറിലേക്ക് …

തൃശ്ശൂർ: വിചാരണ മാറ്റി Read More

കാപ്പാട് തീരത്ത് പിറ കണ്ടു, സംസ്ഥാനത്ത് 13/04/21 ചൊവ്വാഴ്ച മുതല്‍ റമദാന്‍ നോമ്പാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 13/04/21 ചൊവ്വാഴ്ച മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും. കോഴിക്കോട് കാപ്പാട് തീരത്ത് പിറ കണ്ടതോടെയാണ് ചൊവ്വാഴ്ച റംസാന്‍ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. പതിനൊന്ന് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് വിശ്വാസികള്‍ റമദാനെ വരവേല്‍ക്കുന്നത്. പള്ളികളും വീടുകളും ശുചീകരിച്ച്‌ വിശുദ്ധമാസത്തെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് വിശ്വാസികള്‍. …

കാപ്പാട് തീരത്ത് പിറ കണ്ടു, സംസ്ഥാനത്ത് 13/04/21 ചൊവ്വാഴ്ച മുതല്‍ റമദാന്‍ നോമ്പാരംഭിക്കും Read More

ടെക്നിക്കൽ ഹൈസ്‌ക്കൂൾ ഓൺലൈൻ പ്രവേശനം

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ 39 ടെക്നിക്കൽ ഹൈസ്‌ക്കൂളുകളിലേക്ക് 2021-22 അദ്ധ്യയനവർഷത്തെ പ്രവേശന നടപടികൾ തുടങ്ങി. എട്ടാം ക്ലാസ്സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. കോവിഡ് പശ്ചാത്തലത്തിൽ സ്‌കൂളുകളിൽ നേരിട്ട് അപേക്ഷകൾ വിതരണം ചെയ്യില്ല. വിദ്യാർത്ഥികൾക്ക് www.polyadmission.org/tsh ൽ ഓൺലൈനായി ഏപ്രിൽ 13 വരെ അപേക്ഷിക്കാം. …

ടെക്നിക്കൽ ഹൈസ്‌ക്കൂൾ ഓൺലൈൻ പ്രവേശനം Read More