
റിപ്പോര്‍ട്ട്
മിലിട്ടറി അക്കാദമിയിലെ ഗ്രാജുവേറ്റ് കോഴ്സിലേക്ക് അപേക്ഷിക്കാം
By ന്യൂസ് ഡെസ്ക്
•
March 14, 2021
ന്യൂഡല്‍ഹി: ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലെ 133ാം ടെക്‌നിക്കല്‍ ഗ്രാജുവേറ്റ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്‍ എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് മാര്‍ക്കാണ് അവസരം. ആകെ 40 ഒഴിവുകളാണുള്ളത്. 49 ആഴ്ചയിലെ പരിശീലനത്തിനുശേഷം ലെഫ്റ്റനന്റ് തസ്തികയില്‍ നിയമിക്കും.പരിശീലനസമയത്തുള്ള സ്‌റ്റൈപ്പന്‍ഡ്: 56,100 രൂപ...
Read full story



