അന്‍വര്‍ ഇബ്രാഹിം മലേഷ്യന്‍ പ്രധാനമന്ത്രി
റിപ്പോര്‍ട്ട്

അന്‍വര്‍ ഇബ്രാഹിം മലേഷ്യന്‍ പ്രധാനമന്ത്രി

By ന്യൂസ് ഡെസ്ക് November 25, 2022
കുലാലമ്പുര്‍: ദിവസങ്ങള്‍ നീണ്ട അനിശ്ചിത്വത്തിനൊടുവില്‍ മലേഷ്യന്‍ പ്രധാനമന്ത്രിയായി മുതിര്‍ന്ന നേതാവ് അന്‍വര്‍ ഇബ്രാഹിം സത്യപ്രതിജ്ഞചെയ്തു സ്ഥാനമേറ്റു. സുല്‍ത്താന്‍ അബ്ദുള്ള രാജാവാണു പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്. തെരഞ്ഞെടുപ്പില്‍ അന്‍വര്‍ ഇബ്രാഹിമിനോ മുന്‍ പ്രധാനമന്ത്രി മുഹിയുദ്ദീന്‍ യാസിനോ കേവലഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരണം നീണ്ടുപോയിരുന്നു....
Read full story