കര്‍ണാടക മതംമാറ്റ നിരോധന നിയമത്തിന് കാബിനറ്റ് അംഗീകാരം

May 13, 2022

ബംഗളുരു: കര്‍ണാടക മതംമാറ്റ നിരോധന നിയമത്തിന് കാബിനറ്റ് അംഗീകാരം.നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. അതുവരെ ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് നിലനില്‍ക്കുമെന്നു കര്‍ണാടക ആഭ്യന്തരമന്ത്രി അരക ജനനേന്ദ്ര അറിയിച്ചു. ഓര്‍ഡിനന്‍സ് മുഖേനയായിരിക്കും നിയമം കൊണ്ടുവരുകയെന്നു കാബിനറ്റ് യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി ബസവരാജ് ബൊെമ്മെ …

കര്‍ണാടക മതപരിവര്‍ത്തന ബില്‍: ബുധനാഴ്ച സഭയില്‍ ചര്‍ച്ച, ബഹിഷ്‌കരണവുമായി കോണ്‍ഗ്രസ്

December 22, 2021

ബംഗളുരു: മതപരിവര്‍ത്തന നിരോധന ബില്ലിനെതിരേ കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധം. ബില്‍ അവതരിപ്പിച്ചതിനു പിന്നാലെ കര്‍ണാടക പി.സി.സി. അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ബില്ലിന്റെ പകര്‍പ്പ് കീറിയെറിഞ്ഞു. തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ നിയമസഭ ബഹിഷ്‌കരിച്ചു.നടപടിക്രമങ്ങള്‍ പാലിച്ച് ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കുകയാണെന്നും നാളെ …