ന ഡിഎംകെയുടെ പരാജയകാരണം വിലയിരുത്തും ന്യൂസ് ഡെസ്ക് പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നതായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾനിയമസഭാ തെരഞ്ഞെടുപ്പിലെ ഡി.എം.കെ പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും എം.കെ. സ്റ്റാലിൻ ഏറ്റെടുത്തു.പരാജയകാരണം വിലയിരുത്താൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും 20 ദിവസത്തിനകം റിപ്പോർട്ട് നൽകുമെന്നും സ്റ്റാലിൻ അറിഇത്തവണ ഡി.എം.കെ 59 സീറ്റുകളിൽ വിജയിച്ചതായി സ്റ്റാലിൻ പറഞ്ഞു.ഒരു പാർട്ടിക്കും തനിച്ച് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം ലഭിച്ചില്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കി.എം.എൽ.എമാരെ റിസോർട്ടുകളിലും സ്റ്റാർ ഹോട്ടലുകളിലും പാർപ്പിച്ചിട്ടില്ലെന്ന് പറഞ്ഞ് അണ്ണാ ഡി.എം.കെ നേതൃത്വത്തെ സ്റ്റാലിൻ പരോക്ഷമായി പരിഹസിച്ചു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ