പണത്തിനും സുഖത്തിനും വേണ്ടിയുള്ള രക്തദാഹം ജന്മ ബന്ധങ്ങൾക്ക് നേരെയും ; കാസർക്കോട് മാതാപിതാക്കള്‍ക്കും സഹോദരിക്കും ഐസ്ക്രീമിൽ വിഷം നൽകിയ യുവാവ് കസ്റ്റഡിയിൽ. സഹോദരിക്ക് ദാരുണാന്ത്യം. അച്ഛനും അമ്മയും മരണത്തോടു മല്ലടിക്കുന്നു

August 13, 2020

കാസർക്കോട്: ഐസ്ക്രീമിൽ വിഷം ചേർത്ത് സഹോദരിക്കും മാതാപിതാക്കൾക്കും നൽകിയ സംഭവത്തിൽ പ്രതിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാസർക്കോട് ബ്ളാലിനടുത്ത് അരിങ്കല്ലിൽ ഓലിക്കൽ ബെന്നിയുടെ മകൾ ആൻമേരി (16) ആണ് മരണമടഞ്ഞത്. സഹോദരൻ ആൽബിൻ (22) ആണ് അരുംകൊലയ്ക്ക് പിന്നിൽ എന്ന് പോലീസ് …