
കാസർഗോഡ്: എലിപ്പനിക്കെതിരെ ജാഗ്രത പുലർത്തുക
കാസർഗോഡ്: മഴക്കാലങ്ങളിലും മറ്റും വെള്ളക്കെട്ടുകൾ കാണപ്പെടുന്ന സ്ഥലങ്ങളിൽ ഉണ്ടായേക്കാവുന്ന മറ്റൊരു രോഗമാണ് എലിപ്പനി. ക്ഷീണത്തോടെയുള്ള പനിയും തല വേദനയും പേശി വേദനയുമാണ് എലിപ്പനിയുടെ ലക്ഷണങ്ങൾ കണ്ണിൽ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്ത ലക്ഷണങ്ങൾ തുടങ്ങിയവയും കണ്ടേക്കാം. എലി പട്ടി പൂച്ച കന്നുകാലികൾ തുടങ്ങിയവയുടെ …