സ്‌കൂട്ടറില്‍ ടിപ്പറിടിച്ച് യുവതിക്ക് ദാരുണാന്ത്യം
കായംകുളം : ടിപ്പര്‍ സ്‌കൂട്ടറിലിടിച്ച് ഉണ്ടായ അപകടത്തില്‍ യുവതി മരിച്ചു.. മുതുകുളം ചൂളത്തെരുവ് കുന്നുംകീഴില്‍ അനില (23)ആണ് മരിച്ചത്. കൂടെ യാത്ര ചെയ്‌തിരുന്ന സഹോദരി ഐശ്വര്യക്ക് പരിക്കേറ്റു.ഐശ്വര്യയുടെ പരിക്ക് നിസാരമാണ്. കായംകുളം ഒഎന്‍കെ ജംങ്‌ഷന് പടിഞ്ഞാറുഭാഗത്ത് കരിവില്‍പീടിക ഭാഗത്തെ വളവില്‍ 2021 …