ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു

November 1, 2021

മുംബൈ: തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 16 പൈസ ഇടിഞ്ഞ് 75.04 ആയി. ഡോളര്‍-രൂപ 75.00 ലെവലില്‍ തുറന്നു. ഐപിഒകളില്‍ നിന്നുള്ള ഒഴുക്ക് വിപണിയില്‍ തുടരുന്നതും എണ്ണ കമ്പനികളില്‍ നിന്നുള്ള ഒഴുക്ക് നിക്ഷേപം ആഗിരണം ചെയ്യുന്നതും …