കാസർകോട്: സൗര തേജസ്സ്: രജിസ്‌ട്രേഷന്‍ ക്യമ്പയിനിങ്ങ് എംപാനല്‍മെന്റ് ആരംഭിച്ചു
കാസർകോട്: സൗരതേജസ്സ് പദ്ധതി പ്രകാരം സംസ്ഥാനത്ത് 25 മെഗാവാട്ട് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതിന് ഊര്‍ജ്ജമിത്ര, റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്‍.ജി.ഒകള്‍ക്ക് എംപാനല്‍മെന്റ് ചെയ്യുന്നതിന് അപേക്ഷിക്കാം. www.anert.gov.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ അനര്‍ട്ട് ജില്ലാ …