ഇന്‍ര്‍വ്യൂ ചെയ്യാന്‍ വന്ന ആനി അമ്മയാണെ സത്യത്തില്‍ നായികയായി ബാലചന്ദ്രമേനോന്‍

August 24, 2020

കൊച്ചി: അമ്മയാണെ സത്യം എന്ന സിനിമയില്‍ ആണ്‍കുട്ടിയായും പെണ്‍കുട്ടിയായും വേഷമിട്ട ആനി ആ ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയിരുന്നു. എന്നാല്‍ ആ സിനിമയില്‍ ആനിയ്ക്ക് അവസരം കിട്ടിയത് അവിചാരിതമായിട്ടാണെന്ന് ബാലചന്ദ്രമേനോന്‍ പറയുന്നു. അഭിനയിക്കാന്‍ വേണ്ടിയല്ല ആനി തന്നെ കാണാന്‍ എത്തിയത്. …