ജനീവ | ക്രൂയിസ് കപ്പലിൽ റിപ്പോർട്ട് ചെയ്ത ഹന്റാവൈറസ് വ്യാപനത്തിൽ ലോകം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇത് കോവിഡിനെയോ ഇൻഫ്ലുവൻസയോ പോലെ പടരുന്ന ഒന്നല്ലെന്നും ഇതിന്റെ വ്യാപന രീതി തികച്ചും വ്യത്യസ്തമാണെന്നും ഡബ്ല്യു എച്ച് ഒ എപിഡെമിക്...
Read full story