മുംബൈ | അച്ഛനുമായുള്ള ചെറിയ തർക്കത്തിന്റെ പേരിൽ നാല് വയസ്സുകാരനായ ബാലനെ യുവാവ് അതിക്രൂരമായി മർദിച്ചു. മഹാരാഷ്ട്രയിലെ വസായ് മേഖലയിൽ ഒരു ഹൗസിംഗ് സൊസൈറ്റിയിൽ നടന്ന ഈ ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു....