കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തി​​​​ല്‍നി​​​​ന്ന് ഖ​​​​ത്ത​​​​ര്‍, ബ​​​​ഹ​​​റി​​​​ന്‍, യു​​​​എ​​​​ഇ, ഒ​​​​മാ​​​​ന്‍, സൗ​​​​ദി അ​​​​റേ​​​​ബ്യ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള വി​​​​മാ​​​​ന സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍ എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ എ​​​​ക്സ്പ്ര​​​​സ് ഏപ്രിൽ 30 മുതൽ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ചു. കേ​​​​ര​​​​ള​​​​ത്തി​​​​ലെ നാ​​​​ലു വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ള്‍​ക്കു​​​ പു​​​​റ​​​​മെ അ​​​​മൃ​​​​ത്‌​​​​സ​​​​ര്‍, ബം​​​​ഗ​​​​ളൂ​​​​രു, ഡ​​​​ല്‍​ഹി, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്, ജ​​​​യ്പു​​​​ര്‍, ല​​​​ക്നോ, മം​​​​ഗ​​​​ളൂ​​​​രു,...
Read full story