റിപ്പോര്‍ട്ട്
ഇറാൻ -യു എസ് ചർച്ചകൾക്കായുള്ള പുതിയ നിർദ്ദേശങ്ങൾ പാകിസ്താൻ മധ്യസ്ഥർക്ക് കൈമാറി ഇറാൻ
By News Editor
•
May 2, 2026
വാഷിംഗ്ടൺ/ദുബൈ | ഇറാൻ യു എസ് യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ചർച്ചകൾക്കായുള്ള പുതിയ നിർദ്ദേശങ്ങൾ ഇറാൻ പാകിസ്താൻ മധ്യസ്ഥർക്ക് കൈമാറി. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹോർമുസ് കടലിടുക്കിലെ ഉപരോധം മൂലം ആഗോള...
Read full story

