
പാലക്കാട്|പാലക്കാട് റോഡരികില്‍ നെല്ല് ഉണക്കാനിട്ടതിന് മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ കര്‍ഷകരെ ഭീഷണിപെടുത്തിയതായി പരാതി. നെല്ല് ഉണക്കാന്‍ സ്ഥലമില്ലാത്ത കര്‍ഷകരാണ് റോഡരികില്‍ നെല്ല് സൂക്ഷിക്കാറുള്ളത്. റോഡരികില്‍ നെല്ല് ഉണക്കാനിട്ടതിനാണ് കര്‍ഷകരെ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയത്. ഫയര്‍ഫോഴ്സിനെ വിളിച്ച്...
