
By ന്യൂസ് ഡെസ്ക്
•
April 5, 2026
തിരുവനന്തപുരം: കോണ്ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് ഇടുക്കിയിലും കൊല്ലത്തും തെരഞ്ഞെടുപ്പു റാലികളിൽ പ്രസംഗിക്കും. ഏപ്രിൽ 5ന് ഉച്ചയ്ക്ക് പീരുമേട്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിലും വൈകുന്നേരം നാലിന് കൊട്ടാരക്കരയിൽ അയിഷാപോറ്റിയുടെ തെരഞ്ഞെടുപ്പു പ്രചാരണ റാലിയിലും...


