
General
കണ്ണൂർ ജില്ലയിൽ മൂന്നു പേർക്കു സൂര്യാതപമേറ്റു
By ന്യൂസ് ഡെസ്ക്
•
April 28, 2026
കണ്ണൂർ: കണ്ണൂർ ജില്ലയിൽ കാടാച്ചിറയിലും കാഞ്ഞിരക്കൊല്ലിയിലും ചെറുപുഴയിലുമായി മൂന്നു പേർക്കു സൂര്യാതപമേറ്റു. കാടാച്ചിറയിൽ ഓട്ടോ ഡ്രൈവർ രജീഷിന് ഏപ്രിൽ 26 ഞായറാഴ്ചയാണ് സൂര്യാപതമേറ്റത്. ഉച്ചയോടെ കാടാച്ചിറയിലൂടെ നടന്നുപോകുന്നതിനിടെയാണ് സംഭവം. ഇടതുകൈക്കാണ് പൊള്ളലേറ്റത്. ആദ്യം...
Read full story

