അഞ്ച് വയസുകാരിയെ വനിതാ എഎസ്ഐയായ മുത്തശി വീടിന്റെ ഗേറ്റിന് മുന്നിൽ കെട്ടിയിട്ടു
ചണ്ഡീഗഡ്: പഞ്ചാബിലെ ഫരീദ്കോട്ടിൽ അഞ്ച് വയസുകാരിയെ മുത്തശിയായ വനിതാ എഎസ്ഐ വീടിന്റെ ഗേറ്റിന് മുന്നിൽ കെട്ടിയിട്ടു. സംഭവത്തിൽ വനിതാ എഎസ്ഐ സരബ്ജിത് കൗറിനെ സസ്പെൻഡ് ചെയ്തു. പെൺകുട്ടിയുടെ കൈകളും കാലുകളും തുണികൊണ്ട് ഗേറ്റിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽക്കാരാണ് …
അഞ്ച് വയസുകാരിയെ വനിതാ എഎസ്ഐയായ മുത്തശി വീടിന്റെ ഗേറ്റിന് മുന്നിൽ കെട്ടിയിട്ടു Read More